ഹിമാചലില്‍ ഇന്ന് വോട്ടെടുപ്പ്

Update: 2018-05-10 22:18 GMT
Editor : Sithara
ഹിമാചലില്‍ ഇന്ന് വോട്ടെടുപ്പ്
Advertising

68 മണ്ഡലങ്ങളിലേക്കായി 338 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്

ഹിമാചൽ പ്രദേശിൽ ഇന്ന് തെരഞ്ഞെടുപ്പ്. 68 മണ്ഡലങ്ങളിലേക്കായി 338 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 49 ലക്ഷം വോട്ടർമാരാണ് ഇത്തവണ ഹിമാചലിലുള്ളത്. 8 ഇടങ്ങളിൽ ത്രികോണ മത്സരം നടക്കുമ്പോൾ ബിജെപിയും കോൺഗ്രസും തികഞ്ഞ പ്രതീക്ഷയിലാണ്. മുഖ്യമന്ത്രി വീരഭദ്ര സിങ്, ബിജെപിയുടെ മുൻ മുഖ്യമന്ത്രി പ്രേംകുമർ ദുമൽ, മുൻ ഷിംല മേയർ സഞ്ജയ് ചൗഹാൻ, വീരഭദ്ര സിങ്ങിന്റെ മകൻ വിക്രമാദിത്യ തുടങ്ങിയവരാണ് മത്സരരംഗത്തുള്ള പ്രമുഖർ. വോട്ടെണ്ണൽ അടുത്ത മാസം 18ന് നടക്കും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News