കേരള ഹൌസില്‍ ഗോ സംരക്ഷകരുടെ പ്രതിഷേധം

Update: 2018-05-29 06:30 GMT
കേരള ഹൌസില്‍ ഗോ സംരക്ഷകരുടെ പ്രതിഷേധം

അരമണിക്കൂറോളം ബഹളം വെച്ചശേഷമാണ് സംഘം കേരള ഹൌസ് വിട്ടിറങ്ങിയത്.

ഡല്‍ഹി കേരള ഹൌസില്‍ ഗോ സംരക്ഷകരുടെ പ്രതിഷേധം. കേരള ഹൌസിനകത്ത് പ്രവേശിച്ച സംഘം പാല്‍ വിതരണം ചെയ്തു. അരമണിക്കൂറോളം ബഹളം വെച്ചശേഷമാണ് സംഘം കേരള ഹൌസ് വിട്ടിറങ്ങിയത്.

Tags:    

Similar News