‘ആചാരങ്ങള്‍ മനുഷ്യര്‍ ഉണ്ടാക്കുന്നത്; തെറ്റുണ്ടെങ്കില്‍ വിശ്വാസികളെ ബോധ്യപ്പെടുത്തണം’ ജസ്റ്റിസ് ചെലമേശ്വര്‍

നിര്‍ബന്ധിച്ച് മാറ്റാന്‍ ശ്രമിക്കുന്നത് സംഘര്‍ഷമുണ്ടാക്കുമെന്നും ജസ്റ്റിസ് ചെലമേശ്വര്‍.

Update: 2018-11-01 14:42 GMT
Advertising

ആചാരങ്ങള്‍ മനുഷ്യരാണ് ഉണ്ടാക്കുന്നതെന്ന് സുപ്രീംകോടതി റിട്ടയര്‍ഡ് ചീഫ് ജസ്റ്റിസ് ചെലമേശ്വര്‍. ആചാരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ വിശ്വാസികളെ ബോധ്യപ്പെടുത്തണം. അല്ലാതെ നിര്‍ബന്ധിച്ച് മാറ്റാന്‍ ശ്രമിക്കുന്നത് സംഘര്‍ഷമുണ്ടാക്കുമെന്നും ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു.

Tags:    

Similar News