കത്തിച്ചാമ്പലായി ഡൽഹിയിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പ്

Update: 2021-06-14 09:16 GMT
Advertising

ഡൽഹിയിലെ മദൻപൂർ ഖാദറിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ ഇന്നലെ പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ ടെന്റുകൾ കത്തിനശിച്ചു. അമ്പത്തിയഞ്ച് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. രക്ഷാപ്രവർത്തനത്തിന് സർക്കാർ സംവിധാനങ്ങൾ എത്താൻ വൈകിയെന്ന അഭയാർത്ഥികൾ പറയുന്നു.

ചിത്രങ്ങൾ കാണാം:














 ചിത്രങ്ങൾ പകർത്തിയത്: മീർ ഫൈസൽ, വിഭു ഗ്രോവർ


 


 


 


 


 

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News