പെട്രോളിൽ ലാഭം കൊയ്യുന്ന ഗഡ്കരി | Ethanol Blending | Petrol | E20 | S.A Ajims | AjimShow
Update: 2025-10-23 12:59 GMT
നിങ്ങളുടെ വാഹനം മിസ്സിങ് കാണിക്കുകയോ മൈലേജ് കുറയുകയോ വഴിയിൽ കിടക്കുകയോ ചെയ്താൽ വണ്ടിയെ ശപിക്കുന്നതിന് പകരം ഇതിന്റെ യഥാർഥ കാരണക്കാരൻ ആരാണ് എന്ന് എപ്പോഴെങ്കിലും നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? നമ്മൾക്ക് ലഭിക്കുന്ന പെട്രോളിൽ എഥനോൾ ചേർക്കുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അത് എങ്ങനെയൊക്കെ നമ്മുടെ കീശ ചോർത്തുന്നുണ്ട് ? | AjimShow | S.A Ajims