തൃപ്പൂണിത്തുറയിലെ യോഗാകേന്ദ്രവും സ്വരാജ് പറയേണ്ട മറുപടികളും | M Swaraj | CPM | AjimShow
Update: 2025-10-23 12:38 GMT
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യസ്ഥരായ ഭരണകൂടം, തൃപ്പൂണിത്തുറയിൽ അറുപത്തഞ്ചോളം യുവതികളെ തടവിൽ പാർപ്പിച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതികളോടൊപ്പം ഒത്തുകളിക്കുകയും, ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു എംഎൽഎ, സുപ്രീം കോടതിയും പാർലമെന്റും കേന്ദ്ര അന്വേഷണ ഏജൻസികളും തള്ളിക്കളഞ്ഞ ആരോപണം ആവർത്തിക്കുകയും ചെയ്യുന്നത് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത് ക്വട്ടേഷനാണെന്നാണ് തോമസ് ഐസക്കിന്റെ വാദം. എന്നാൽ ഈ ജോലി തുടരാൻ തന്നെയാണ് മീഡിയവണിന്റെ തീരുമാനം | S.A Ajims | AjimShow