ഷവർമയും വേടനും ആർഎസ്എസ്സും
Update: 2025-05-14 16:37 GMT
'യഥാർത്ഥത്തിൽ ആർഎസ്എസ് മുഖപത്രത്തിന്റെ പത്രാധിപർ മധുവിന്റെ പ്രശ്നം അദ്ദേഹം തന്നെ പറയുന്നുണ്ട്, നമ്മുടെ നാലമ്പലങ്ങളിലേക്ക് ഇത്തരം ആളുകളെ കൊണ്ടുവരരുത്. അതായത് നമ്മുടെ ക്ഷേത്രങ്ങളിൽ ഉത്സവത്തിന്റെ ഭാഗമായി ആളുകളെ കൂട്ടാൻ വേണ്ടി ഉപയോഗിക്കേണ്ട സുകുമാര കലകൾ ഏതൊക്കെയാണെന്ന് ആർഎസ്എസ് പറയും, അത് അനുസരിക്കുക. അല്ലാതെ രാഷ്ട്രീയമായ ധ്വനികൾ ഒളിപ്പിച്ച പാട്ടുകൾ നിങ്ങൾ കൊണ്ടുവരരുത് എന്നാണ്'. | Out Of Focus