കണ്ണന്‍ മാഷ്; വ്യത്യസ്തനായൊരു കായിക പരിശീലകന്‍

Update: 2017-05-24 14:54 GMT
Editor : Sithara

മൂന്ന് വര്‍ഷമായി കണ്ണന്‍ മാഷ് ഫിഷറീസ് അക്കാദമി തുടങ്ങിയിട്ട്

Full View

17 കൊല്ലം കായിക പരിശീലകനായിരിക്കുക എന്നത് അത്ര വലിയ കാര്യമല്ല. എന്നാല്‍ സ്കൂള്‍ തലങ്ങളില്‍ മാത്രം മത്സരിച്ച അനുഭവമാണ് നാട്ടിക ഫിഷറീസ് അക്കാദമിയുടെ പരിശീലകന്‍ കണ്ണന്‍ മാഷിനെ ഈ രംഗത്തേക്ക് എത്തിച്ചത്. മൂന്ന് വര്‍ഷമായി ഫിഷറീസ് അക്കാദമി തുടങ്ങിയിട്ട്. അന്ന് മുതല്‍ കായികോത്സവത്തിലെ സ്ഥിരം സാന്നിധ്യമാണ് അക്കാദമിയിലെ കുട്ടികള്‍.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News