മരുന്നടിയില്‍ ധരംബീര്‍ സിങും കുടുങ്ങി ?

Update: 2017-11-08 04:28 GMT
Editor : Alwyn K Jose
മരുന്നടിയില്‍ ധരംബീര്‍ സിങും കുടുങ്ങി ?

ഒളിമ്പിക്സില്‍ 200 മീറ്ററിലാണ് ധരംബീര്‍ സിങ് മത്സരിക്കുന്നത്.

ഇന്ത്യന്‍ അത്‌ലറ്റ് ധരംബീര്‍ സിങ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതായി സൂചന. ഒളിമ്പിക്സില്‍ 200 മീറ്ററിലാണ് ധരംബീര്‍ സിങ് മത്സരിക്കുന്നത്. നാഡയുടെ പരിശോധനയില്‍ ധരംബീര്‍ പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ടെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News