ജൂനിയര്‍ മീറ്റിലെ മിന്നല്‍ വേഗക്കാരന് കേരളത്തില്‍ പഠിക്കാന്‍ മോഹം

Update: 2018-04-24 01:17 GMT
Editor : Alwyn K Jose
ജൂനിയര്‍ മീറ്റിലെ മിന്നല്‍ വേഗക്കാരന് കേരളത്തില്‍ പഠിക്കാന്‍ മോഹം

ഡല്‍ഹിയില്‍ താമസിക്കുന്ന നിസാറിന് മാതാപിതാക്കള്‍ അനുവാദം കൊടുത്താല്‍ അടുത്ത അധ്യയന വര്‍ഷത്തിന് മുമ്പ് കേരളത്തില്‍ എത്തും.

ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റില്‍ വേഗതാരമായ നിസാര്‍ അഹമ്മദിന് കേരളത്തില്‍ പഠിക്കാനും പരിശീലിക്കാനും ആഗ്രഹം. ഡല്‍ഹിയില്‍ താമസിക്കുന്ന നിസാറിന് മാതാപിതാക്കള്‍ അനുവാദം കൊടുത്താല്‍ അടുത്ത അധ്യയന വര്‍ഷത്തിന് മുമ്പ് കേരളത്തില്‍ എത്തും. മീറ്റില്‍ നാല് മെഡലുകള്‍ നേടിയാണ് നിസാര്‍ മടങ്ങിയത്.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News