ഡയ്മണ്ട് ലീഗ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വർണം

സൂറിച്ചിൽ നടന്ന ഫൈനലിൽ 88.44 മീറ്റർ എറിഞ്ഞാണ് നീരജ് സ്വർണം നേടിയത്.

Update: 2022-09-09 01:13 GMT

സൂറിച്ച്: ഡയ്മണ്ട് ലീഗ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വർണം. സൂറിച്ചിൽ നടന്ന ഫൈനലിൽ 88.44 മീറ്റർ എറിഞ്ഞാണ് നീരജ് സ്വർണം നേടിയത്. ഡയ്മണ്ട് ലീഗിൽ സ്വർണം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് നീരജ്. സീസണിൽ മികച്ച ഫോമിലുള്ള നീരജ് ചോപ്രയുടെ ഈ വർഷത്തെ മികച്ച ദൂരങ്ങളിൽ ഒന്നാണ് ഡയ്മണ്ട് ലീഗിൽ കുറിച്ചത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News