മുസ്ലീം പ്രീണന നയമാണ് പിണറായി വിജയന്‍റേത്; വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത

മുസ്‍ലിം സമുദായം അനർഹമായി ഒന്നും നേടിയില്ലെന്ന് പറയുന്നത് മറ്റ് ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്നും തൃശൂർ അതിരൂപത മുഖപത്രമായ കത്തോലിക സഭയിൽ വിമർശിക്കുന്നു

Update: 2021-03-05 04:15 GMT

മുഖ്യമന്ത്രി പിണറായി വിജയനെതിരെ തൃശൂർ അതിരൂപത. മുസ്ലീം പ്രീണന നയമാണ് പിണറായി വിജയന്‍റേത്. മുസ്‍ലിം സമുദായം അനർഹമായി ഒന്നും നേടിയില്ലെന്ന് പറയുന്നത് മറ്റ് ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്നും തൃശൂർ അതിരൂപത മുഖപത്രമായ കത്തോലിക്ക സഭയിൽ വിമർശിക്കുന്നു.

ഹാഗിയ സോഫിയ വിഷയത്തിൽ ചാണ്ടി ഉമ്മനെയും അതിരൂപത രൂക്ഷമായി വിമർശിക്കുന്നുണ്ട്. ‘ഹാഗിയ സോഫിയ പരാമര്‍ശം തലമറന്ന് എണ്ണതേക്കല്‍. പരാമര്‍ശത്തിന് മതേതര കേരളം മാപ്പ് തരില്ല.’ -കത്തോലിക്ക സഭയുടെ മുഖപത്രത്തില്‍ പറയുന്നു.

Full View
Tags:    

Similar News