‘താഴ്ന്ന ജാതിക്കാര്‍ വഴി നടക്കുന്നതാണ് കുടംബപ്രശ്നങ്ങള്‍ക്ക് കാരണം’; റോഡ് ഗതാഗതം തടസപ്പെടുത്തി
കാസര്‍കോട് ബെള്ളൂര്‍ പഞ്ചായത്തില്‍ ദലിത് കോളനിയിലേക്ക് റോഡ് വഴിയുള്ള വാഹന സഞ്ചാരം അനുവദിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാവുന്നു.
Update: 2018-07-01 06:27 GMT