കണക്കിക്കുറങ്ങാന്‍ ആറടിമണ്ണ് കിട്ടി; കിടപ്പാടം നഷ്ടപ്പെട്ട് കണക്കിയുടെ കുടുംബം

വയനാട് പനമരം അമ്പലക്കര ആദിവാസി കോളനിയിലെ ചന്ദ്രനാണ് അമ്മയുടെ മൃതദേഹം അടക്കം ചെയ്യാന്‍, അച്ഛനും ഭാര്യയും മക്കളുമടങ്ങുന്ന ഏഴംഗ കുടുംബം താമസിക്കുന്ന ഒറ്റമുറി ഷെഡ് പൊളിക്കേണ്ട ദുരവസ്ഥയുണ്ടായത്. 

Update: 2018-07-05 06:42 GMT
Full View
Tags:    

Similar News