പാഴ് വസ്തുക്കളെ കുപ്പയില്‍ തള്ളേണ്ട, നന്ദുവിന്റെ കയ്യില്‍ കിട്ടിയാല്‍ അത് കുട്ടി ഓട്ടോയും ബസുമാകും
പഠനത്തിനിടയില്‍ ലഭിക്കുന്ന സമയങ്ങളിലാണ് ഇവ നിര്‍മ്മിക്കുന്നത്. നന്ദുവിന്റെ വാഹനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കണ്ട് വാങ്ങാന്‍ വരുന്നവരും ഏറെയാണ്
Update: 2018-08-14 03:20 GMT