മരുഭൂമിയിലെ 14 വര്‍ഷത്തെ അധ്വാനം കൊണ്ട് സമ്പാദിച്ച വീടും സ്ഥലവും മഴ കൊണ്ടുപോയി; കരള്‍ പിടയുന്ന വേദനയോടെ ഒരു പ്രവാസി

പതിനാല് വര്‍ഷമായി ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്തു വരികയാണ് അബ്ദുല്‍ അസീസ്. ഇതിനിടയില്‍ സ്വരുക്കൂട്ടിയ സമ്പാദ്യം കൊണ്ടാണ് രണ്ട് വര്‍ഷം മുമ്പ് ഒരു വീട് വെച്ചത്.

Update: 2018-08-15 03:08 GMT
Advertising
Full View
Tags:    

Similar News