ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും മടങ്ങിയവര്‍ക്ക് ഓണക്കോടിയും പെരുന്നാള്‍ വിഭവങ്ങളുമായി ജമാ അത്തെ ഇസ്ലാമിയുടെ സൂപ്പര്‍മാര്‍ക്കറ്റ്  

കോഴിക്കോട് ചെറുവണ്ണൂരിലാണ് ദുരിത ബാധിതര്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങളും മറ്റും തെരഞ്ഞെടുക്കാനായി ജമാ അത്തെ ഇസ്ലാമി പ്രത്യേക കേന്ദ്രം ഒരുക്കിയത്

Update: 2018-08-22 06:01 GMT
Full View
Tags:    

Similar News