ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി കോഴിക്കോട്ടുകാരുടെ ജോസേട്ടന്റെ സ്വന്തം പീസമ്മ

ദൈവത്തിന്റെ സ്വന്തം നാടിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാനുള്ള ശ്രമത്തില്‍ പങ്കാളികളാവുകയാണ് ചിത്രകാരികള്‍. കെ.പി.രത്‌നവല്ലിയും കോഴിക്കോട് ജില്ലാ കളക്ടറുടെ ഭാര്യ പീസമ്മ ജോസുമാണ് ഈ ചിത്രകാരികള്‍

Update: 2018-08-29 06:07 GMT
Advertising
Full View
Tags:    

Similar News