ആസ്ട്രേലിയയില്‍ നിന്നുള്ള സംഘത്തിന് ഊഷ്മള സ്വീകരണമാണ് കൊച്ചിയിലൊരുക്കിയത്. 15 ദിവസം കേരളത്തില്‍ തങ്ങുന്ന വിനോദ സഞ്ചാരികള്‍ മൂന്ന് രാത്രികള്‍ കൊച്ചിയില്‍ ചെലവഴിക്കും.