പ്രളയത്തില്‍ കിടപ്പാടം നഷ്ടമായ വികലാംഗയും വിധവയുമായ വീട്ടമ്മയ്ക്ക് ഭൂമി ദാനം ചെയ്ത് മുന്‍ സൈനികന്‍  

ശാന്തമ്മ താമസിച്ചിരുന്ന വാടകവീടിന് പ്രളയത്തില്‍ നാശനഷ്ടമുണ്ടായത് മനസിലാക്കിയാണ് ഇവര്‍ക്ക് ഭൂമി നല്‍കാന്‍ സാമുവേല്‍ തീരുമാനിച്ചത്. ഇരു കുടുംബങ്ങളും തമ്മില്‍ വര്‍ഷങ്ങളുടെ പരിചയമുണ്ട്.

Update: 2018-10-01 03:55 GMT
Full View
Tags:    

Similar News