വേദിയില്‍ കഥകളി, സദസിലും കഥകളിയുടെ ഭാവങ്ങളുമായി ചിലര്‍

സ്റ്റേജിൽ കഥകളി മത്സരം നടക്കുമ്പോൾ മത്സരാർഥിയുടെ മുഖത്ത് മാത്രമല്ല ഭാവങ്ങൾ വിരിയുന്നത്. സദസിൽ ഇരിക്കുന്നവരുടെ മുഖത്തും തെളിയും നിരവധി ഭാവങ്ങൾ.

Update: 2018-12-08 03:24 GMT
Full View
Tags:    

Similar News