ലെബനനിൽ സമാധാനം കൊണ്ടുവരാൻ ഫ്രാൻസ്

ഇസ്രായേലിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ ലബനനിലെ ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലുകള്‍ ഒരു പൂര്‍ണ്ണരൂപത്തിലുള്ള പ്രാദേശിക യുദ്ധത്തിലേക്ക് പടരുമോ എന്ന ഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം. ഈ നിര്‍ണ്ണായക ഘട്ടത്തിലാണ് ഫ്രാന്‍സ് വളരെ സങ്കീര്‍ണ്ണമായ ഒരു മധ്യസ്ഥ ശ്രമവുമായി രംഗത്തെത്തിയിരിക്കുന്നത്

Update: 2026-03-17 12:46 GMT
Editor : RizwanMhd | By : Web Desk


Tags:    

Writer - RizwanMhd

contributor

Editor - RizwanMhd

contributor

By - Web Desk

contributor

Similar News