കൊച്ചി മുസ്‌രിസ് ബിനാലെയുടെ നാലാം പതിപ്പിന് തുടക്കം

ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ബിനാലെയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 50 ശതമാനത്തിലേറെ വനിതകള്‍ പങ്കെടുക്കുന്നുവെന്നതാണ് ഇത്തവണത്തെ ബിനാലെയുടെ പ്രധാന സവിശേഷത.

Update: 2018-12-13 02:46 GMT
Full View
Tags:    

Similar News