വേദനമറക്കാന്‍ സംഗീത ചികിത്സ

തവനൂരിലെ സര്‍ക്കാര്‍ വൃദ്ധസദനത്തിലെ അന്തേവാസികള്‍ എല്ലാം മറന്ന് സംഗീതമാസ്വദിക്കുകയാണ്. സാമൂഹ്യനീതി വകുപ്പ് ഒരുക്കിയ സംഗീത ചികിത്സക്ക് സംഗീത സംവിധായകന്‍ അലക്‌സ് പോളാണ് നേതൃത്വം നല്‍കുന്നത്

Update: 2018-12-15 03:03 GMT
Full View
Tags:    

Similar News