അപൂര്‍വ്വ രോഗം പിടിപ്പെട്ട നിഖില്‍ ചികിത്സസഹായം തേടുന്നു
അപൂര്‍ച്ച രോഗം ബാധിച്ച് അരയ്ക്ക് താഴേക്ക് തളര്‍ന്ന നിഖിലിന്റെ ചികിത്സക്ക് വഴികാണാതെ കുടുംബം. നിരവധി ആശുപത്രികളില്‍ ചികിത്സിച്ചെങ്കിലും നിഖിലിനെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല
Update: 2018-12-15 02:52 GMT