ഇറാനെ ആക്രമിക്കുമോ? US സൈനികവ്യൂഹം പശ്ചിമേഷ്യയിൽ സജ്ജം
ഇറാൻ തീരത്ത് സൈനികശക്തി വർധിപ്പിച്ചുവരികയാണ് അമേരിക്ക. ആണവ കരാറിന് തയാറായില്ലെങ്കിൽ രൂക്ഷമായ ആക്രമണം ഉണ്ടാകുമെന്ന ഭീഷണി കൂടി ട്രംപ് മുഴക്കിയതോടെ, ഇറാനെ ആക്രമിക്കുമോ എന്ന ആശങ്കയിലാണ് ലോകം
Update: 2026-01-30 13:00 GMT