മജേഷ് ഇനി ചുമട്ടുകാരനല്ല; നടനാണ്, ടിക് ടോക്കിലൂടെ സിനിമയിലെത്തുന്ന ആദ്യ മലയാളി

എറണാകുളം പിറവം സ്വദേശിയായ മജേഷ് സംവിധായകന്‍ അനസ് കടലുണ്ടിയൊരുക്കുന്ന 1994 എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് കാലെടുത്ത് വയ്ക്കുന്നത്.

Update: 2018-12-20 02:08 GMT
Full View
Tags:    

Similar News