ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ഇവരുണ്ട്, പക്ഷേ ഇവരുടെ ജീവിതങ്ങള്‍ക്ക് ഇല്ലായ്മയുടെ നിറമാണ്

ഈ ഒട്ടിയ കുഞ്ഞു വയറുകള്‍ക്ക് അറിയില്ല ക്രിസ്മസ് രാവിന്റെ ആഘോഷത്തെക്കുറിച്ച്..പക്ഷേ ഒന്നറിയാം ഇവയെല്ലാം വിറ്റു പോയെങ്കില്‍ മാത്രമേ അമ്മയുടെ മനസ് നിറയുകയുള്ളൂ എന്ന്.

Update: 2018-12-25 04:38 GMT
Full View
Tags:    

Similar News