യാത്രാക്ലേശം അനുഭവിക്കുന്ന കുട്ടികള്‍ക്ക് സ്കൂള്‍ ബസ് വാങ്ങാന്‍ സംഗീത ചോദ്യാവലി പഠനപ്പാട്ടുകളുമായി ഒരു അധ്യാപിക
ഇടുക്കി കല്ലാര്‍കുട്ടി സെന്റ്. ജോസഫ് എല്‍.പി സ്കൂളിലെ അധ്യാപികയായ വി.ടി ഷൈനിയാണ് സ്കൂളിലെ കുട്ടികള്‍ക്ക് ബസ് വാങ്ങുന്നതിന് വേറിട്ട ധനസമാഹരണ പദ്ധതിയുമായി രംഗത്തിറങ്ങിയത്.
Update: 2018-12-26 02:33 GMT