അനന്തപുരിയില്‍ കാഴ്ചയുടെ വസന്തം തീര്‍ത്ത് പുഷ്പമേള

സംസ്ഥാന ടൂറിസം വകുപ്പാണ് പത്തു ദിവസം നീണ്ടു നില്‍ക്കുന്ന മേള സംഘടിപ്പിച്ചിരിക്കുന്നത്. കനകക്കുന്നില്‍ നടക്കുന്ന മേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

Update: 2019-01-12 04:35 GMT
Full View
Tags:    

Similar News