പ്രതിസന്ധികളെ മറികടന്ന് ഒരു കലാകാരന്‍; പെന്‍സില്‍ വരകളിലൂടെ വിസ്മയം തീര്‍ക്കുന്ന സുര്‍ജിത്
ഒന്നര വയസു മാത്രമുള്ളപ്പോഴാണ് സുര്‍ജിത്തിന് പോളിയോ രോഗം ബാധിച്ചത്. എന്നാല്‍ മറ്റുള്ളവരില്‍ നിന്നെല്ലാം സുര്‍ജിത്തിനെ വ്യത്യസ്തമാക്കിയത് ജന്മസിദ്ധമായ അദ്ദേഹത്തിന്റെ കഴിവാണ്.
Update: 2019-01-12 03:27 GMT