കാട് കണ്ട് കല്ലാറിലൂടെ കുട്ടവഞ്ചി സവാരി
വേനലവധിയായതോടെ പത്തനംതിട്ട അടവിയിലെ കുട്ടവഞ്ചി സവാരിക്കും തിരക്കേറുകയാണ്. ദിവസവും നൂറ് കണക്കിന് പേരാണ് കുട്ടവഞ്ചിയിലൂടെ യാത്ര ചെയ്ത് കല്ലാറിന്റെയും മണ്ണീറ വനത്തിന്റെയും മനോഹാരിത കാണാൻ എത്തുന്നത്.
Update: 2019-05-02 04:12 GMT