പ്രളയ ദുരിതത്തോട് തോറ്റില്ല; കുട്ടനാട്ടില്‍ റെക്കോര്‍ഡ് വിളവ്
പ്രളയം ബാക്കിവെച്ച ദുരിതങ്ങളോട് പോരാടി നെല്‍ കര്‍ഷകര്‍ വെട്ടിപിടിച്ചത് റെക്കോര്‍ഡ് നേട്ടം. സംസ്ഥാനത്ത് നെല്‍ ഉല്‍പ്പാദനത്തില്‍ ഉണ്ടായത് 1. 26 മെട്രിക്ക് ടണ്ണിന്റെ വര്‍ധനയാണ്.
Update: 2019-05-02 04:18 GMT