കുഞ്ഞുവിന്റെ അമ്മയറിഞ്ഞോ? കുഞ്ഞു ഗള്‍ഫിലെത്തി; ലിനിയുടെ അവസാന ആഗ്രഹം നിറവേറ്റി ഭര്‍ത്താവ് സജീഷ്
നിപ ബാധിച്ചവരെ ചികിത്സിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരണത്തെ മുഖാമുഖം കണ്ട് നഴ്സ് ലിനി എഴുതിയ കത്ത് ഓരോ മലയാളിയുടെയും നെഞ്ചിലെ വിങ്ങലായിരുന്നു.
Update: 2019-05-03 05:04 GMT