സര്‍ക്കാര്‍ സ്കൂളുകളെ പുച്ഛിക്കുന്നവരെ..അനന്യയുടെ വിജയഗാഥ കേള്‍ക്കൂ; പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ കൊച്ചുമിടുക്കി
പരീക്ഷയില്‍ 1200ല്‍ 1200 മാര്‍ക്ക് വാങ്ങിയാണ് പെരുമ്പാവൂര്‍ സ്വദേശി അനന്യ വിജയിച്ചത്. സർക്കാർ സ്കൂളിലെ അധ്യാപകരുടെ മകൾ സർക്കാർ സ്കൂളിൽ പഠിച്ച് നേടിയ വിജയമെന്ന പ്രത്യേകതയും ഈ നേട്ടത്തിനുണ്ട്.
Update: 2019-05-10 02:49 GMT