സിനിമ കാണാന്‍ അവസരം കിട്ടിയതിന്റെ സന്തോഷത്തില്‍ ആദിവാസി ഊരുകളിലെ കുട്ടികള്‍
നാളിതുവരെ സിനിമ ഇവരില്‍ പലര്‍ക്കും വഴിയോരത്ത് കാണുന്ന പോസ്റ്ററുകള്‍ മാത്രമായിരുന്നു. എസിയുടെ തണുപ്പില്‍ അരണ്ട വെളിച്ചത്തില്‍ സ്ക്രീനില്‍ സിനിമ എന്ന വിസ്മയം കണ്ടതിന്റെ ത്രില്ലാണ് ഈ കണ്ണുകളില്‍.
Update: 2019-05-12 03:20 GMT