വലിയഴീക്കൽ പാലം നിർമാണം ഭാഗികമായി മുടങ്ങി

ആലപ്പുഴ വലിയഴീക്കൽ പാലത്തിന്റെ നിർമാണം ഭാഗികമായി മുടങ്ങി. അപ്രോച്ച് റോഡിനായുള്ള 350 മീറ്റർ സ്ഥലത്തെ നിർമാണമാണ് മുടങ്ങിയത്.

Update: 2019-05-13 05:10 GMT
Full View

Similar News