മനുഷ്യ കടൽ ഭിത്തി നിർമിച്ച് പ്രതിഷേധം
ചെല്ലാനം തീരദേശ മേഖലയിൽ കടൽഭിത്തിയും പുലിമുട്ടും സ്ഥാപിക്കാത്തതിനെതിരെ കടലിൽ മനുഷ്യ കടൽ ഭിത്തി നിർമിച്ച് പ്രതിഷേധം. കെ.സി.വൈ.എം. കൊച്ചി രൂപതയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
Update: 2019-05-13 05:06 GMT