ഒന്നര പതിറ്റാണ്ടായി ഓരോ റമദാനിലും വിരുന്നെത്തുന്ന ഒരു ചന്തയുണ്ട് സൌദിയിലെ യാമ്പുവില്‍. വ്രതകാലത്ത് മാത്രം സജീവമാകുന്ന സൂഖില്‍ സൌദിയുടെ പാരമ്പര്യ വിഭവങ്ങള്‍ അതേപടി കാണാം.