യമണ്ടൻ പ്രേമകഥയിലെ അമ്മ  

ഗൾഫിൽ നിന്ന് സിനിമാലോകത്തു ചുവടുറപ്പിക്കുന്ന വിജി രതീഷാണ് ഇന്ന് മോണിങ് ഷോയിൽ അതിഥി. ഒരു യമണ്ടൻ പ്രേമകഥയിൽ ദുൽഖർ സൽമാന്റെ അമ്മ വേഷം കൈകാര്യം ചെയ്താണ് വിജി സിനിമയിൽ ശ്രദ്ധേയയായത്. 

Update: 2019-05-15 07:39 GMT
Full View
Tags:    

Similar News