തുറന്ന ജയിലില്‍ മത്സ്യ കൃഷി; വിളവെടുത്തത് 3500 കിലോ മീന്‍

ഇതുകൂടാതെ പൊതുജനങ്ങൾക്ക് കിലോയ്ക്ക് 50 മുതൽ 150 രൂപ വരെ വിലയില്‍ ജയിൽ വളപ്പിൽ തന്നെ വിപണനം നടത്തി. മൽസ്യം വാങ്ങാനായി വൻ ജന പങ്കാളിത്തം ആയിരുന്നു

Update: 2019-05-18 04:29 GMT
Full View
Tags:    

Similar News