സൗദിയിലെ സഞ്ചരിക്കുന്ന പള്ളികള്‍ 

സൗദി അറേബ്യയിലെ ബുറൈദയിൽ നിന്നാണ് ഈ കാഴ്ച. ഒരു മസ്ജിദിന്റെ എല്ലാ സൌകര്യവും ഇതിനകത്തുണ്ട്. സ്വിച്ചിട്ടാല്‍ മതി.. പൈപ്പ് ലൈനും പള്ളിപ്പടിയും ടിവിയുമെല്ലാം റെഡി

Update: 2019-05-19 02:50 GMT
Full View
Tags:    

Similar News