ട്രിപ്പ് മുടക്കം പതിവായ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് ശാപമോക്ഷവുമായി ഒരു കൂട്ടം എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍
വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയാണ് ബസുകള്‍ക്ക് തുണയാകുന്നത്. കോതമംഗലം എംബിറ്റ്സ് കോളേജിലെ അവസാന വർഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർഥികളാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്.
Update: 2019-05-20 04:51 GMT