നല്ലൊരു നടന്‍ മാത്രമല്ല, മികച്ച സംവിധായകന്‍ കൂടിയാണ് വിനോദ് കോവൂര്‍

മീഡിയവണിലെ എം80 മൂസ എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടനാണ് വിനോദ് കോവൂർ. നടൻ മാത്രമല്ല താനൊരു സംവിധായകനാണെന്ന് കൂടി തെളിയിക്കുകയാണ് ആകസ്മികം എന്ന ഷോർട്ട് ഫിലിമിലൂടെ വിനോദ് കോവൂർ

Update: 2019-05-21 04:31 GMT
Full View
Tags:    

Similar News