MoJo വോട്ട് യാത്ര- ജെ.ഡി.എസ് ‘കൈ’ പിടിക്കുമോ?
കഴിഞ്ഞ തെരഞ്ഞെടുപ്പുവരെ ഏറ്റുമുട്ടിയവരാണ് ജെ.ഡി.എസും കോണ്‍ഗ്രസും. ഇവരുടെ സഖ്യത്തെ വോട്ടര്‍മാര്‍ എത്രത്തോളം സ്വീകാര്യത ലഭിച്ചെന്നതിന്റെ കണക്കെടുപ്പ് കൂടിയാകും കര്‍ണ്ണാടകയിലെ ലോകസഭാ തെരഞ്ഞെടുപ്പ്...
Update: 2019-05-22 10:06 GMT