ആരാധകനെ കാണാനെത്തിയ ജയസൂര്യയെ കാത്തിരുന്ന സര്‍പ്രൈസ്
നിരവധി സിനിമകളില്‍ ബാലതാരമായി കയ്യടി നേടിയ വിഘ്‌നേഷിനെ കാണാനായിരുന്നു ജയസൂര്യയുടെ വരവ്. ഒരു അപകടത്തെ തുടര്‍ന്ന് ഓര്‍മ്മ പോലും നഷ്ടമായ അവസ്ഥയില്‍ നിന്ന് തിരിച്ച് വരികയാണ് വിഘ്‌നേഷ്.
Update: 2019-05-26 03:17 GMT