പ്രളയം അടഞ്ഞ അധ്യായം; പുതിയ അധ്യയന വർഷത്തെ വരവേൽക്കാനൊരുങ്ങി കുട്ടനാട്ടിലെ സ്കൂളുകൾ

പ്രവേശനോത്സത്തിൽ കുട്ടികളെ ആകർഷിക്കാനുള്ള ഒരുക്കങ്ങള്‍ തകൃതിയാണ്. സ്കൂളുകളുടെ മുഖച്ഛായ തന്നെ മാറ്റുകയാണ് അധ്യാപകരും രക്ഷിതാക്കളും.  

Update: 2019-05-31 04:36 GMT
Full View
Tags:    

Similar News