ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും അരങ്ങിലേക്ക്; തൊമ്മിയായി മണികണ്ഠന്‍ ആചാരി
ഭാസ്കരപട്ടേലരായി വേഷമിടുന്നത് ഒ.ടി ഷാജഹാനാണ്.ഓമനയായി ദുബൈയിലെ നര്‍ത്തകി ഷെറിന്‍ സെയ്ഫും. വടകരയിലെ പ്രധാന നാടക കലാകാരന്‍മാരെല്ലാം ഈ നാടകത്തിന്റെ ഭാഗമാകുന്നുണ്ട്
Update: 2019-06-01 07:01 GMT