കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ ഭിന്നശേഷിക്കാര്‍ക്കായി ഡിഫറന്റ് ആര്‍ട് സെന്റര്‍ ഒരുങ്ങുന്നു
ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരമായ കഴിവുകള്‍ വളര്‍ത്തിയെടുക്കാനായാണ് പുതിയ സംരഭം. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ സെന്ററിന് തറക്കല്ലിട്ടു
Update: 2019-06-01 04:05 GMT