പ്രളയകാലത്ത് മഴയെടുത്ത കുറിച്ച്യാര്‍മല ഗവ. എല്‍.പി സ്കൂള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് താല്‍ക്കാലിക കെട്ടിടത്തില്‍
സന്നദ്ധ സേവകരുടെ പ്രയത്നത്താല്‍ 72 മണിക്കൂര്‍ കൊണ്ട് പ്രദേശത്തെ മദ്രസ കെട്ടിടത്തില്‍ സജ്ജീകരിച്ച ക്ലാസ് മുറികളിലാണ് ഒരു വര്‍ഷത്തോളമായി കുട്ടികള്‍ പഠിക്കുന്നത്
Update: 2019-06-03 05:10 GMT